Browsing Category
Football
ഹാട്രിക്കുമായി ബെൻസിമ ,ഗോളിൽ ആറാടി റയൽ മാഡ്രിഡ് : മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി
ലാ ലീഗയിൽ റിയൽ വല്ലാഡോലിനെതിരെ ആറു ഗോളിന്റെ തകർപ്പൻ ജയം സ്വന്തമാക്കി റയൽ മാഡ്രിഡ്. സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിൽ സൂപ്പർ സ്‌ട്രൈക്കർ കരീം ബെൻസിമയുടെ ഹാട്രിക്കിന്റെ ബലത്തിലായിരുന്നു റയലിന്റെ ജയം. റോഡ്രിഗോ ,മാർകോ അസെൻസിയോ ,ലൂക്കസ്!-->…
15 പോയിന്റ് ലീഡുമായി ബാഴ്സലോണ കിരീടത്തിലേക്ക് :ഡോർട്ട്മുണ്ടിനെ വീഴ്ത്തി ബയേൺ ഒന്നാം സ്ഥാനത്ത് :…
ലാ ലീഗയിൽ മിന്നുന്ന ജയവുമായി കിരീടത്തിലേക്ക് ഒരു പടി കൂടി അടുത്തിരിക്കുകയാണ് ബാഴ്സലോണ. ഇന്നലെ നടന്ന മത്സരത്തിൽ എൽച്ചെയെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബാഴ്സ പരാജയപ്പെടുത്തിയത്. ജയത്തോടെ ലാലിഗയിൽ ഒന്നാം സ്ഥാനത്തുള്ള ബാഴ്സ റയൽ!-->…
ലയണൽ മെസ്സി ബാഴ്സലോണയിലേക്ക് തിരിച്ചു വരുമെന്ന് ക്ലബ് വൈസ് പ്രസിഡന്റ് |Lionel Messi
ലയണൽ മെസ്സിയുടെ ഭാവിയെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങൾ തുടർന്നു കൊണ്ടിരിക്കുകയാണ്. പിഎസ്ജിയുമായി കരാർ പുതുക്കാത്ത മെസ്സി ക്യാമ്പ് നൗവിലേക്ക് മടങ്ങിയെത്താൻ സാധ്യത കൂടുതലെന്ന് പുറത്ത് വരുന്ന പുതിയ റിപോർട്ടുകൾ സൂചിപ്പിക്കുന്നു.പാരീസ് സെന്റ്!-->…
ഇവാന്‍ വുകോമാനോവിച്ചിന് 10 ലക്ഷം പിഴയും വിലക്കും;ബ്ലാസ്റ്റേഴ്സിന് നാല് കോടി രൂപ പിഴ |Kerala Blasters
കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയും തമ്മിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗിലെ നോക്കോട്ട് സ്റ്റേജ് മത്സരം ഏറെ വിവാദങ്ങൾ നിറഞ്ഞതായിരുന്നു.എക്സ്ട്രാ ടൈമിൽ ബംഗളുരുവിനായി സുനി ഛേത്രിയുടെ ഗോൾ അനുവദിച്ചതിനെത്തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ!-->…
ലയണൽ മെസ്സി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത് ഏത് ഏത് ഗോൾകീപ്പറിനെതിരെയാണ് ? |Lionel Messi
അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസ്സി അടുത്തിടെ തന്റെ കരിയറിലെ 800-ാം ഗോൾ നേടിയിരുന്നു. മാർച്ച് 23 വ്യാഴാഴ്ച പനാമയ്‌ക്കെതിരായ സൗഹൃദ മത്സരത്തിൽ 89-ാം മിനിറ്റിൽ ഒരു ഫ്രീ-കിക്കിലൂടെ നേടിയ ഗോളിലൂടെയാണ് മെസ്സി ഈ നേട്ടം കൈവരിച്ചത്. മത്സരത്തിൽ!-->…
അര്ജന്റീനക്ക് ആശങ്കയേകി വീണ്ടുമൊരു യുവ താരത്തെക്കൂടി നോട്ടമിട്ട് ഇറ്റലി
വീണ്ടുമൊരു അര്ജന്റീന താരത്തെ ഇറ്റാലിയൻ ടീമിലേക്ക് എത്തിക്കാനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. യൂറോ 2024 യോഗ്യത മത്സരത്തിൽ അര്ജന്റീന സ്‌ട്രൈക്കർ മാറ്റിയോ റെറ്റെഗുയി ഇറ്റലിക്കായി അരങ്ങേറ്റം കുറിക്കുകയും രണ്ടു മത്സരങ്ങളിലും ഗോളുകൾ!-->…
ടോപ്പ്-10 ഇന്റർനാഷണൽ ടീമുകൾക്കെതിരെ ആരാണ് കൂടുതൽ ഗോളുകൾ നേടിയത്? | Messi vs Ronaldo
ഖത്തർ ലോകകപ്പിന് ശേഷം നടന്ന ആദ്യ അന്താരഷ്ട്ര മത്സരങ്ങളിൽ അര്ജന്റീന മികച്ച വിജയം നേടിയിരുന്നു. ആദ്യ മത്സരത്തിൽ പനാമയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയ അര്ജന്റീന രണ്ടാം മത്സരത്തിൽ കുറസാവോയെ ഏഴു ഗോളുകൾക്ക് കീഴടക്കി. സൂപ്പർ താരം!-->…
മക്‌ടോമിനയുടെ ഇരട്ട ഗോളിൽ സ്പെയിനിനെ കീഴടക്കി സ്കോട്ട്ലൻഡ് : ക്രൊയേഷ്യക്കും ജയം : ജർമനിയെ…
യൂറോ 2024 യോഗ്യതാ മത്സരത്തിൽ സ്പെയിനിനെതിരെ അട്ടിമറി ജയവുമായി സ്കോട്ട്ലൻഡ്. എതിരില്ലാത്ത രണ്ടു ഗോളിന്റെ ജയമാണ് സ്കോട്ലൻഡ് സ്പെയിനെതിരെ നേടിയത്.സ്‌കോട്ട് മക്‌ടോമിനയ് ആണ് സ്കോട്ട്ലൻഡിനായി രണ്ടു ഗോളുകളും നേടിയത്.(7', 51') മിനിറ്റുകളിൽ!-->…
അർജന്റീനയ്ക്ക് വേണ്ടി നൂറാം അന്താരാഷ്ട്ര ഗോളും ഹാട്രിക്കും നേടി ലയണൽ മെസ്സി |Lionel Messi
കുറസാവൊക്കെതിരെയുള്ള സൗഹൃദ മത്സരത്തിൽ അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി തന്റെ രാജ്യത്തിനായി തന്റെ നൂറാം അന്താരാഷ്ട്ര ഗോൾ നേടി.മത്സരത്തിന്റെ 20-ാം മിനിറ്റിൽ സ്‌കോറിങ്ങ് തുറന്ന മെസ്സി തന്റെ ടീമിനെ 1-0ന് മുന്നിലെത്തിച്ചു. 33, 37 മിനിറ്റുകളിൽ!-->…
ഹാട്രിക്കുമായി ലയണൽ മെസ്സി , കുറസാവൊക്കെതിരെ ഏഴു ഗോൾ ജയവുമായി അർജന്റീന |Argentina
കുറസാവോക്കെതിരെയുള്ള സൗഹൃദ മത്സരത്തിൽ ഗോൾ വര്ഷവുമായി അര്ജന്റീന. സൂപ്പർ താരം ലയന ലമെസ്സിയുടെ ഹാട്രിക്കിന്റെ പിൻബലത്തിൽ എതിരില്ലാത്ത ഏഴു ഗോളിന്റെ ജയമാണ് നേടിയത്. ആദ്യ പകുതിയിൽ ഹാട്രിക്ക് നേടിയ മെസ്സി അര്ജന്റീന ജേഴ്സിയിൽ 100 ഗോളുകൾ!-->…