അർജന്റീന താരങ്ങളുടെ ട്രാൻസ്ഫർ വാർത്തകൾ: ലിയാൻഡ്രോ പേരെഡസ് ഇറ്റലിയിൽ തുടരും
ഫിഫ വേൾഡ് കപ്പ് ജേതാവായ ലിയാൻഡ്രോ പരേഡസിന്റെ അടുത്ത ക്ലബ്ബ് ഏതാണെന്ന് അറിയാനുള്ള ആകാംക്ഷയിലും കാത്തിരിപ്പിലും ആണ് അർജന്റീനയുടെയും പരേഡസിന്റെയും ആരാധകർ. പി എസ് ജി വിട്ടുകൊണ്ട് ഫ്രീ ഏജന്റ് ആയ താരം ഇനി ഏത് ക്ലബ്ബിലാണ് കളിക്കുക എന്ന് ഈ…