ഡി മരിയ ഡി മരിയ തന്നെ; അരങ്ങേറ്റ മത്സരത്തിൽ തന്നെ മാലാഖയുടെ കിടുക്കാച്ചി ഗോൾ; വീഡിയോ കാണാം
ഏയ്ഞ്ചൽ ഡി മരിയ, ഖത്തറും കോപ്പയും സ്വന്തമാക്കിയ അർജന്റീന ടീമിൽ സാക്ഷാൽ മെസ്സിക്കൊപ്പം കൂട്ടി വായിക്കേണ്ട പേരാണ് ഈ മാലാഖയുടേത്. പല ഇതിഹാസങ്ങളും പറഞ്ഞത് പോലെ മറഡോണയ്ക്കും മെസ്സിക്കും ശേഷം അർജന്റീയുടെ ഇതിഹാസം ഏയ്ഞ്ചൽ ഡി മരിയയാണെന്ന്. പ്രായം 35…