ബാഴ്സയെയും കീഴടക്കി ലാ ലിഗയിൽ ജിറോണ കുതിക്കുന്നു : ന്യൂ കാസിലിനെ തകർത്ത് ടോട്ടൻഹാം : മാഞ്ചസ്റ്റർ…
ചാമ്പ്യന്മാരായ ബാഴ്‌സലോണയെ 4-2ന് തോൽപ്പിച്ച് ലാലിഗയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിചിരിക്കുകയാണ് ജിറോണ. ബാഴ്സലോണയുടെ ഈ സീസണിലെ രണ്ടാം ലീഗ് തോൽവിയാണ് ഇത്.12-ാം മിനിറ്റിൽ ആർടെം ഡോവ്‌ബിക് ജിറോണയെ മുന്നിലെത്തിച്ചു. താരത്തിന്റെ ലാലിഗ സീസണിലെ!-->…