‘മത്സരത്തിന്റെ ഒരു മണിക്കൂർ മുൻപ് വരെ അതാരോടും പറഞ്ഞില്ല’- ലോകകപ്പ് ഫൈനലിലെ തന്ത്രം…
കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ അർജന്റീന മൂന്നു കിരീടങ്ങൾ നേടിയപ്പോൾ അതിനു പിന്നിലെ ചാണക്യൻ പരിശീലകനായ ലയണൽ സ്കലോണി ആയിരുന്നു. 2018 ലോകകപ്പിൽ നേരത്തെ തന്നെ പുറത്തായ അർജന്റീന ടീമിനെ ഏറ്റെടുത്ത അദ്ദേഹം നിരവധി താരങ്ങളെ മാറിമാറി പരീക്ഷിച്ച് ലയണൽ…