ഫൈനലിന്റെ ആവർത്തനമത്സരത്തിൽ ലിയോ മെസ്സിയും സംഘവും അപരാജിതകുതിപ്പ് തുടരാനിറങ്ങുന്നു | Lionel Messi
അമേരിക്കൻ ഫുട്ബോൾ ക്ലബ്ബായ ഇന്റർ മിയാമിക്കൊപ്പമുള്ള വിജയ കുതിപ്പ് തുടരാൻ ലക്ഷ്യം വെച്ചുകൊണ്ട് സൂപ്പർ താരമായ ലിയോ മെസ്സി ഇന്റർ മിയാമി ജേഴ്സിയിൽ മേജർ സോക്കർ ലീഗിലെ അടുത്ത മത്സരത്തിനിറങ്ങുകയാണ്. ഇന്ത്യൻ സമയം നാളെ പുലർച്ച അഞ്ചുമണിക്ക് നടക്കുന്ന…