മിയാമി ജേഴ്സിയിലും മെസ്സി മുന്നോട്ട്, ഈ കാര്യത്തിൽ മെസ്സിയെ വെല്ലുവിളിക്കാൻ പോലും ഫുട്ബോൾ…
ഏഴുതവണ ലോകത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൻഡിയോർ പുരസ്കാരം സ്വന്തമാക്കിയ ഇന്റർമിയമിയുടെ അർജന്റീന സൂപ്പർതാരമായ ലിയോ മെസ്സി ഇന്നത്തെ മിയാമി മത്സരത്തോടെ തന്റെ സർവ്വകാല റെക്കോർഡുമായി മുന്നോട്ടു കുതിക്കുകയാണ്. ഫുട്ബോളിന്റെ ചരിത്രത്തിൽ…