വാ തുറന്ന് അമ്പരന്ന് സലീന ഗോമസ്, സ്‌പൈഡർമാൻ നായകന്മാരുൾപ്പടെ മെസ്സിയെ കാണാനെത്തിയത് നീണ്ടനിര
ലോസ് ആഞ്ജലസ് എഫ്സിക്കെതിരെ ഇന്ന് നടന്ന ഇന്റർമിയാമിയുടെ ലീഗ് മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ലിയോ മെസ്സിയും സംഘവും വിജയം നേടി മടങ്ങിയത്. മത്സരത്തിൽ ആദ്യം ഗോളടിച്ച് ലീഡ് നേടി ഇന്റർമിയാമി മത്സരത്തിന് തുടക്കം കുറിച്ചപ്പോൾ രണ്ടാം…