‘അടുത്ത മൂന്ന് മത്സരങ്ങളിൽ അദ്ദേഹം മൂന്ന് സെഞ്ച്വറി നേടിയേക്കാം’ : കോലിക്ക്…
2024-ലെ ടി20 ലോകകപ്പിലെ അടുത്ത മത്സരങ്ങളിൽ വിരാട് കോഹ്‌ലി ഫോമിലേക്ക് മടങ്ങി വരുമെന്ന് ശിവം ദുബെ പറഞ്ഞു.മാർക്വീ ടൂർണമെൻ്റിൽ ഇതുവരെ ഒരു വലിയ ഇന്നിംഗ്സുമായി കോഹ്‌ലി എത്തിയിട്ടില്ല. ഐപിഎൽ 2024ൽ മികച്ച പ്രകടനം നടത്തിയാണ് കോലി ടി 20!-->…