ഇരട്ട ഗോളുകളുമായി മൊഹമ്മദ് സല, ന്യൂകാസിനെതിരെ തകർപ്പൻ ജയവുമായി ലിവർപൂൾ |Liverpool | Mohamed Salah

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെ തോൽപ്പിച്ച് ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ചിരിക്കുകയാണ് ലിവർപൂൾ. ആൻഫീൽഡിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകളുടെ വിജയമാണ് ലിവർപൂൾ നേടിയത്. സൂപ്പർ താരം മൊഹമ്മദ് സല…

‘ഇന്ത്യക്ക് കനത്ത തിരിച്ചടി’ : സഹൽ അബ്ദുൾ സമദ് ഏഷ്യൻ കപ്പിൽ കളിക്കാൻ സാധ്യതയില്ല | Sahal…

2023 ലെ എഎഫ്‌സി ഏഷ്യൻ കപ്പിന് മുമ്പ് ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി നേരിട്ടിരിക്കുകയാണ്. ഏഷ്യൻ കപ്പിൽ മലയാളി താരം സഹൽ അബ്ദുൾ സമദ് കളിക്കാൻ സാധ്യതയില്ല.ജനുവരി 12 മുതൽ ആരംഭിക്കാനിരിക്കുന്ന ഏഷ്യൻ കപ്പിനായി ഇന്ത്യൻ ടീം ദോഹയിൽ എത്തിയിട്ടുണ്ട്.…

2023 ലെ അവസാന മത്സരത്തിൽ ഫുൾഹാമിനോട് കീഴടങ്ങി ആഴ്‌സണൽ : മിന്നുന്ന വിജയവുമായി ടോട്ടൻഹാം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഫുൾഹാമിനോട് പരാജയം ഏറ്റുവാങ്ങി ആഴ്‌സണൽ. ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് ആഴ്‌സണൽ നേടിയത്. 20 മത്സരങ്ങളിൽ നിന്നും 40 പോയിട്ടുമായി നാലാം സ്ഥാനത്താണ് ആഴ്‌സണൽ ഉള്ളത്.19 മത്സരം കളിച്ച് 40…

ടോപ് സ്കോററായി 2023 അവസാനിപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ |  Cristiano Ronaldo

ശനിയാഴ്ച സൗദി പ്രോ ലീഗിൽ അൽ-താവൂനെതിരെ അൽ നാസർ ഒന്നിനെതിരെ നാല് ഗോളുകളുടെ വിജയം നേടിയപ്പോൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ 2023 ലെ തന്റെ 54-ാമത്തെയും അവസാനത്തെയും ഗോൾ നേടി.മാർസെലോ ബ്രോസോവിച്ച്, അയ്‌മെറിക് ലാപോർട്ടെ, ഒട്ടാവിയോ എന്നിവരാണ്…

ഏഷ്യന്‍ കപ്പിനുള്ള 26 അംഗ ഇന്ത്യൻ ടീമിൽ ഇടം പിടിച്ച് രണ്ടു മലയാളികൾ |AFC Asian Cup 2023

2023ൽ ഖത്തറിൽ നടക്കുന്ന എഎഫ്‌സി ഏഷ്യൻ കപ്പിനുള്ള 26 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് മുഖ്യ പരിശീലകൻ ഇഗോർ സ്റ്റിമാക്. ഏഷ്യൻ കപ്പിൽ ഗ്രൂപ്പ് ബിയിൽ സ്ഥാനം പിടിച്ച ഇന്ത്യയുടെ എതിരാളികൾ ഓസ്‌ട്രേലിയ, ഉസ്‌ബെക്കിസ്ഥാൻ, സിറിയ എന്നിവരാണ്.സുനിൽ…

മാഞ്ചസ്റ്റർ യുണൈറ്റഡിന് വീണ്ടും പരാജയം : ആധികാരിക വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി മൂന്നാം സ്ഥാനത്ത് :…

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വീണ്ടും തോൽവി. ഇന്നലെ നടന്ന മത്സരത്തിൽ നോട്ടിംഗ്ഹാം ഫോറസ്റ്റ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. എറിക് ടെൻ ഹാഗിന്റെ യുണൈറ്റഡ് ടീം ഈ സീസണിലെ 14-ാം തോൽവിക്ക് ശേഷം 31…

2023 ലെ 54 ആം ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ,സൗദി പ്രൊ ലീഗിൽ വിജയവുമായി ഇയാൾ നാസർ| AL Nassr |…

ജിദ്ദയിലെ കിംഗ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന സൗദി പ്രോ ലീഗിൽ ഫോമിലുള്ള അൽ താവൂണിനെതിരെ തകർപ്പൻ ജയവുമായി അൽ നാസർ.ഒന്നിനെതിരെ നാലു ഗോളുകളുടെ വിജയമാണ് അൽ നാസർ സ്വന്തമാക്കിയത്. രണ്ടാം പകുതിയുടെ അവസാന മിനിറ്റുകളിൽ…

ബ്രസീലിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് റയൽ മാഡ്രിഡുമായുള്ള കരാർ 2026 വരെ പുതുക്കി കാർലോ ആൻസിലോട്ടി  …

ബ്രസീലിന് കനത്ത തിരിച്ചടി നൽകികൊണ്ട് കാർലോ ആൻസലോട്ടി റയൽ മാഡ്രിഡുമായുള്ള കരാർ 2026 ജൂൺ വരെ നീട്ടിയിരിക്കുകയാണ്.കോപ്പ അമേരിക്കയ്ക്ക് കാനറികളെ പരിശീലിപ്പിക്കാൻ കാർലോ ആൻസലോട്ടി ഉണ്ടാവില്ല എന്നുറപ്പായിരിക്കുകയാണ്.ഈ സീസണോടെ റയൽ മാഡ്രിഡുമായുള്ള…

അവസരങ്ങൾ നഷ്ടപ്പെടുത്തിയത് തോൽവിക്ക് കാരണമായെന്ന് ആഴ്‌സണൽ ക്യാപ്റ്റൻ മാർട്ടിൻ ഒഡെഗാർഡ് | Arsenal 

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ എമിറേറ്റ്സിൽ നടന്ന മത്സരത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡിനോട് 2-0 ന് തോറ്റ ആഴ്സണൽ പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനുള്ള അവസരം നഷ്ടപ്പെടുത്തി.ടോമാസ് സൂസെക്ക്, ഡിഫൻഡർ കോൺസ്റ്റാന്റിനോസ് മാവ്‌പാനോസ്…

ആരാധകരും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ച് പരിശീലകൻ ഇവാൻ വുകോമാനോവിച്ച് |Kerala…

കരുത്തരായ മോഹൻ ബഗാനെ കൊൽക്കത്തയുടെ മണ്ണിൽ പരാജയപെടുത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് . ഇന്നലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗ്രീക്ക് സ്‌ട്രൈക്കർ ദിമിത്രിയോസ് ഡയമന്റകോസ് നേടിയ ഗോളിനായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ…