❝അതൊരു തന്ത്രപരമായ തീരുമാനമായിരുന്നു, ചെയ്തത് ഇതുവരെ തെറ്റായി തോന്നിയിട്ടില്ല❞ : 2022 ലോകകപ്പിൽ…

2022 ഫിഫ ലോകകപ്പിന്റെ 16-ാം റൗണ്ട് പോരാട്ടത്തിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിലിരുത്തിയതിൽ മുൻ പോർച്ചുഗൽ കോച്ച് ഫെർണാണ്ടോ സാന്റോസിന് ഖേദമില്ല. ദക്ഷിണ കൊറിയയ്‌ക്കെതിരായ മത്സരത്തിൽ റൊണാൾഡോയെ ബെഞ്ചിലിരുത്തിയ സാന്റോസ് മൊറോക്കോയ്‌ക്കെതിരായ…

അത്ലറ്റികോയെ പുറത്തേക്കിട്ട് റയാൽ മാഡ്രിഡ് സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ : കാർബാവോ കപ്പിൽ ആദ്യ പാദ…

റിയാദിൽ നടന്ന സ്പാനിഷ് സൂപ്പർ കപ്പ് സെമിഫൈനൽ മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡിനെതിതിരെ തകർപ്പൻ ജയവുമായി റയൽ മാഡ്രിഡ്. എട്ടു ഗോളുകൾ പിറന്ന ആവേശകരായ മത്സരത്തിൽ മൂന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡിന്റെ ജയം. എക്സ്ട്രാ ടൈമിലെ…

സൂപ്പർ കപ്പിൽ ആധികാരിക വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് തുടങ്ങി |Kerala Blasters

സൂപ്പർ കപ്പിലെ ആദ്യ മത്സരത്തിൽ തകർപ്പൻ ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ഷില്ലോങ് ലജോങ്ങിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. ബ്ലാസ്റ്റേഴ്സിനായി പെപ്ര ഇരട്ട ഗോളുകൾ നേടി. എയ്‌മെനാണ് ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം…

‘പ്രതീക്ഷകളോടെ ആരാധകർ’ : ഡോറിവൽ ജൂനിയർ ബ്രസീലിന്റെ പുതിയ പരിശീലകനാവും |Brazil

തുടർച്ചയായ തോൽവികളെത്തുടർന്ന് അഞ്ച് തവണ ലോക ചാമ്പ്യൻമാരായ ബ്രസീൽ കഴിഞ്ഞ ദിവസം താത്കാലിക പരിശീലകനായ ഫെർണാണ്ടോ ദിനിസിനെ പുറത്താക്കിയിരുന്നു.2022 ലെ വേൾഡ് കപ്പിന് ശേഷം ദേശീയ ടീമിന്റെ പരിശീലകനായി ചുമതലയേറ്റ ഡിനിസിന് ഒരുക്കലും പ്രതീക്ഷക്കൊത്ത്…

താൽക്കാലിക പരിശീലകൻ ഫെർണാണ്ടോ ദിനിസിനെ പുറത്താക്കി ബ്രസീൽ | Brazil | Fernando Diniz

ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ (സിബിഎഫ്) ഫെർണാണ്ടോ ദിനിസിനെ ദേശീയ ടീമിന്റെ താത്കാലിക പരിശീലക സ്ഥാനത്തുനിന്ന് പുറത്താക്കി.ലോകകപ്പ് യോഗ്യതാ മത്സരത്തിലെ ബ്രസീലിനെ മോശം പ്രകടനമാണ് പുറത്താക്കലിന് പിന്നിൽ.ഫ്ലുമിനെൻസിന്റെ പരിശീലകൻ കൂടിയായ ദിനിസ്…

റൂഡിഗറിന്റെ ഗോളിൽ വിജയവുമായി ഒന്നാം സ്ഥാനം നിലനിർത്തി റയൽ മാഡ്രിഡ് : സ്‌റ്റോപ്പേജ്-ടൈം ഗോളിൽ…

ലാ ലീഗയിൽ മല്ലോർക്കയ്‌ക്കെതിരെ ഒരു ഗോളിന്റെ വിജയം നേടി റയൽ മാഡ്രിഡ്. രണ്ടാം പകുതിയിൽ ഡിഫൻഡർ അന്റോണിയോ റൂഡിഗറിന്റെ ഗോളിനായിരുന്നു റയലിന്റെ ജയം. റയലിന്റെ ലീഗിലെ അപരാജിത റൺ 13 മത്സരങ്ങളിലേക്ക് നീട്ടാനും സാധിച്ചു.78-ാം മിനിറ്റിൽ കോർണറിൽ…

ഇരട്ട ഗോളുകളുമായി മൊഹമ്മദ് സല, ന്യൂകാസിനെതിരെ തകർപ്പൻ ജയവുമായി ലിവർപൂൾ |Liverpool | Mohamed Salah

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെ തോൽപ്പിച്ച് ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ചിരിക്കുകയാണ് ലിവർപൂൾ. ആൻഫീൽഡിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകളുടെ വിജയമാണ് ലിവർപൂൾ നേടിയത്. സൂപ്പർ താരം മൊഹമ്മദ് സല…

‘ഇന്ത്യക്ക് കനത്ത തിരിച്ചടി’ : സഹൽ അബ്ദുൾ സമദ് ഏഷ്യൻ കപ്പിൽ കളിക്കാൻ സാധ്യതയില്ല | Sahal…

2023 ലെ എഎഫ്‌സി ഏഷ്യൻ കപ്പിന് മുമ്പ് ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി നേരിട്ടിരിക്കുകയാണ്. ഏഷ്യൻ കപ്പിൽ മലയാളി താരം സഹൽ അബ്ദുൾ സമദ് കളിക്കാൻ സാധ്യതയില്ല.ജനുവരി 12 മുതൽ ആരംഭിക്കാനിരിക്കുന്ന ഏഷ്യൻ കപ്പിനായി ഇന്ത്യൻ ടീം ദോഹയിൽ എത്തിയിട്ടുണ്ട്.…

2023 ലെ അവസാന മത്സരത്തിൽ ഫുൾഹാമിനോട് കീഴടങ്ങി ആഴ്‌സണൽ : മിന്നുന്ന വിജയവുമായി ടോട്ടൻഹാം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഫുൾഹാമിനോട് പരാജയം ഏറ്റുവാങ്ങി ആഴ്‌സണൽ. ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് ആഴ്‌സണൽ നേടിയത്. 20 മത്സരങ്ങളിൽ നിന്നും 40 പോയിട്ടുമായി നാലാം സ്ഥാനത്താണ് ആഴ്‌സണൽ ഉള്ളത്.19 മത്സരം കളിച്ച് 40…

ടോപ് സ്കോററായി 2023 അവസാനിപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ |  Cristiano Ronaldo

ശനിയാഴ്ച സൗദി പ്രോ ലീഗിൽ അൽ-താവൂനെതിരെ അൽ നാസർ ഒന്നിനെതിരെ നാല് ഗോളുകളുടെ വിജയം നേടിയപ്പോൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ 2023 ലെ തന്റെ 54-ാമത്തെയും അവസാനത്തെയും ഗോൾ നേടി.മാർസെലോ ബ്രോസോവിച്ച്, അയ്‌മെറിക് ലാപോർട്ടെ, ഒട്ടാവിയോ എന്നിവരാണ്…