‘തുടർച്ചയായി മൂന്ന് കളികൾ തോൽക്കുന്നത് ബുദ്ധിമുട്ടാണ്,നാളെ നമുക്ക് ഒരു നല്ല ടീം ഉണ്ടാകുമെന്ന്…
ഇന്ത്യൻ സൂപ്പർ ലീഗിലെ (ഐഎസ്എൽ) 2024-25 ലെ ഡെർബി പോരാട്ടത്തിൻ്റെ ഹോം മത്സരത്തിൽ മൈക്കൽ സ്റ്റാഹെയുടെ കേരള ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിൻ എഫ്‌സിയെ നേരിടാൻ ഒരുങ്ങുന്നു.ലീഗിൽ തുടർച്ചയായി മൂന്ന് തോൽവികൾ ഏറ്റുവാങ്ങിയ ബ്ലസ്റ്റെർസ് തങ്ങളുടെ!-->…