‘ലൂക്കയുടെ ഗോൾ ആഘോഷം അതിരുകടന്നതായിരുന്നു,ക്ലബ്ബിൻ്റെ പതാക നീക്കം ചെയ്ത് ആഘോഷിക്കുന്നത്…
ഇന്ത്യൻ സൂപ്പർ ലീഗിൽ കൊച്ചിയിൽ നടന്ന ആദ്യ മത്സരത്തിൽ പഞ്ചാബിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ തോൽവിയാണ് കേരള ബ്ലാസ്റ്റേഴ്സ് എട്ടുവാങ്ങിയത്. ഇഞ്ചുറി ടൈമിലെ ഗോളാണ് മത്സരത്തിലെ ഗതി മാറ്റിമറിച്ചത്.മല്സരത്തിനിടെ പഞ്ചാബ് എഫ്സി താരം ലൂക്ക!-->…