എസ്പനോളിനോട് സമനില വഴങ്ങി, തന്റെ താരങ്ങൾക്ക് മുട്ടൻ പണികൊടുത്ത് സാവി
ലാലിഗയിൽ കഴിഞ്ഞ മത്സരത്തിൽ ഒന്നാം സ്ഥാനക്കാരായ ബാഴ്സക്ക് സമനില വഴങ്ങേണ്ടി വന്നിരുന്നു.കാറ്റലൻ ഡെർബിയിൽ എസ്പനോളാണ് ബാഴ്സയെ സമനിലയിൽ തളച്ചിരുന്നത്. രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടി കൊണ്ടാണ് പിരിഞ്ഞത്. മത്സരത്തിൽ ലാഹോസ് നിരവധി കാർഡുകൾ!-->…