ലോകകപ്പ് ഫൈനൽ; അർജന്റീനക്കെതിരെ ഫിഫ അന്വേഷണം ആരംഭിച്ചു

ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ അർജന്റീന താരങ്ങൾ പരിധി ലംഘിച്ച് പെരുമാറിയെന്നതിനെ തുടർന്ന് ഫിഫ അന്വേഷണം ആരംഭിച്ചു. ഫിഫയുടെ അച്ചടക്കവുമായി ബന്ധപ്പെട്ടു വരുന്ന നിരവധി ഉടമ്പടികൾ ലോകകപ്പ് വിജയം നേടിയ അർജന്റീന താരങ്ങൾ ലംഘിച്ചുവെന്ന സംശയത്തെ

നെയ്മർക്ക് പെർഫക്റ്റ് ക്ലബ്ബ് ആ പ്രീമിയർ ലീഗ് ക്ലബ്ബാണ് : ബ്രസീൽ ഇതിഹാസം റിവാൾഡോ

ഈ സീസണിൽ പിഎസ്ജിക്ക് വേണ്ടി മികച്ച പ്രകടനമാണ് സൂപ്പർതാരമായ നെയ്മർ ജൂനിയർ പുറത്തെടുക്കുന്നത്.പക്ഷേ കഴിഞ്ഞ വേൾഡ് കപ്പിൽ വലിയ മുന്നേറ്റങ്ങൾ ഉണ്ടാക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. മാത്രമല്ല കിലിയൻ എംബപ്പേയുമായുള്ള അസ്വാരസങ്ങൾ കാരണം താരത്തെ

5 വർഷങ്ങൾക്കു മുന്നേ ഫുട്ബോൾ ഉപേക്ഷിക്കാൻ ആലോചിച്ചു, ഇന്ന് വേൾഡ് ചാമ്പ്യൻ : അർജന്റൈൻ സൂപ്പർ താരം …

ഖത്തർ വേൾഡ് കപ്പ് കിരീടം നേടിയ അർജന്റീനക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയ താരങ്ങളിൽ ഒരാളാണ് ഡിഫൻഡർ ആയ ക്രിസ്റ്റൻ റൊമേറോ. പരിക്കിന്റെ പ്രശ്നങ്ങളോടുകൂടിയായിരുന്നു താരം വേൾഡ് കപ്പിന് എത്തിയിരുന്നത്. ആദ്യ മത്സരത്തിൽ തിളങ്ങാൻ കഴിയാതെ വന്നതോടെ

ട്രാൻസ്ഫർ റൗണ്ടപ്പ്: ഡി പോൾ ഇറ്റലിയിലേക്ക്, രണ്ട് ബ്രസീലിയൻ താരങ്ങൾ പ്രീമിയർ ലീഗിലേക്ക്

ഫുട്ബോൾ ലോകത്തെ ഏറ്റവും പുതിയ ട്രാൻസ്ഫർ വാർത്തകളും റൂമറുകളും നമുക്ക് പരിശോധിക്കാം.രണ്ട് ബ്രസീലിയൻ താരങ്ങൾ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് ചേക്കേറുന്നു എന്ന വാർത്തയാണ് ആദ്യമായി. ബ്രസീലിയൻ മധ്യനിരതാരമായ ജോവോ ഗോമസിനെ പ്രീമിയർ ലീഗ് ക്ലബ്ബായ

റോമക്ക് ഡിബാല രക്ഷകനായി: ഫെലിക്സ് അരങ്ങേറ്റം ദുരന്തമായി : ഫൈനലിൽ ബാഴ്സയുടെ എതിരാളികൾ റയൽ മാഡ്രിഡ്

അർജന്റീനയുടെ സൂപ്പർതാരം ഡിബാല റോമക്ക് വീണ്ടും രക്ഷകനായി, കോപ്പ ഇറ്റാലിയയിൽ അടുത്ത റൗണ്ടിൽ കടന്നു മൗറിഞ്ഞോയുടെ റോമ. ജെനോവയ്‌ക്കെതിരെ ഒരു ഗോളിന്റെ ജയമാണ് റോമാ നേടിയത്. ജിനോവക്കെതിരെ നടന്ന മത്സരത്തിൽ കളിയുടെ 64 മത്തെ മിനിറ്റിൽ ആണ്

മികച്ച താരത്തിനുള്ള ഫിഫ ബെസ്റ്റ് പുരസ്കാര ലിസ്റ്റ് പ്രഖ്യാപിച്ചു, ചില പുതിയ പേരുകൾ ലിസ്റ്റിൽ ഇടം…

കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള ഫിഫ ബെസ്റ്റ് പുരസ്കാരത്തിന്റെ ലിസ്റ്റ് ഇപ്പോൾ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്.സുപ്രധാന താരങ്ങൾ എല്ലാവരും തന്നെ തങ്ങളുടെ സ്ഥാനം ഇപ്പോൾ ഉറപ്പിച്ചിട്ടുണ്ട്.14 താരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള

ഫിഫ നിയമം പണി കിട്ടിയത് ചെൽസി താരം ഒബമയങിന്, വേറൊരു ക്ലബ്ബിനും ഇനി കളിക്കാൻ കഴിയില്ല.

കഴിഞ്ഞ സീസണിൽ ബാഴ്‌സലോണക്കായി മികച്ച പ്രകടനം നടത്തിയ പിയറി എമറിക്ക് ഒബാമയാങ്ങിനെ സമ്മറിൽ ചെൽസി സ്വന്തമാക്കിയെങ്കിലും താരത്തിന് ഇതുവരെയും ക്ലബിനായി മികച്ച പ്രകടനം നടത്താൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ ജനുവരിയിൽ ഒബാമയാങ് പുതിയ

സൗദി ലീഗിലേക്ക് ചേക്കേറിയ റൊണാൾഡോയെ കുറിച്ച് ബാഴ്സ പരിശീലകൻ സാവി|Cristiano Ronaldo

ഫുട്ബോൾ ആരാധകരെ മുഴുവൻ ഞെട്ടിച്ചാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോപ്പിൽ നിന്നും സൗദി അറേബ്യയിലേക്ക് ചേക്കേറിയത്. യൂറോപ്പിൽ ഇനിയും ഏതാനും വർഷങ്ങൾ കൂടി കളിക്കാൻ കഴിയുമായിരുന്നിട്ടും താരം അത്രയധികം അറിയപ്പെടാത്തൊരു ലീഗിനെ തിരഞ്ഞെടുത്തതാണ്

ഗോളിലേക്കൊരു ഷോട്ട് പോലുമില്ല, സിറ്റിയുടെ നാണം കെട്ട തോൽ‌വിയിൽ പ്രതികരിച്ച് ഗ്വാർഡിയോള

സൗത്താംപ്റ്റനെതിരെ നടന്ന കറബാവോ കപ്പ് മത്സരത്തിൽ ഞെട്ടിക്കുന്ന തോൽവി വഴങ്ങിയ മാഞ്ചസ്റ്റർ സിറ്റി ടൂർണമെന്റിൽ നിന്നും പുറത്തു പോയിരിക്കുകയാണ്. ഈ സീസണിലെ പ്രീമിയർ ലീഗ് പോരാട്ടത്തിൽ പിന്നിൽ നിൽക്കുന്ന സിറ്റിക്ക് മറ്റൊരു തിരിച്ചടി കൂടി ഇന്നലെ

IFFHS പുരസ്കാരം നേടി ഹൂലിയൻ ആൽവരസ്, സ്വന്തമാക്കിയത് ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ…

ഈ കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ അസാമാന്യ പ്രകടനം നടത്തിക്കൊണ്ട് ഫുട്ബോൾ ആരാധകരുടെ മനം കവർന്ന യുവ താരമാണ് ഹൂലിയൻ ആൽവരസ്. അർജന്റീനയുടെ കിരീടനേട്ടത്തിൽ വലിയൊരു റോൾ വഹിക്കാൻ ഈ മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരത്തിന് സാധിച്ചിട്ടുണ്ട്.