വീണ്ടും മെസ്സി – എംബപ്പേ കൂട്ട്കെട്ട് . ഗംഭീര വിജയവുമായി പിഎസ്ജി
ലിഗ് 1 ലെ നാന്റസിനെതിരെ 4-2 ന് തോൽപ്പിച്ച് പാരീസ് സെന്റ് ജെർമെയ്‌ന്റെ എക്കാലത്തെയും ടോപ് സ്‌കോററായി കൈലിയൻ എംബാപ്പെ ചരിത്രമെഴുതി.പിഎസ്‌ജിയുമായുള്ള എല്ലാ മത്സരങ്ങളിലെയും തന്റെ 201-ാം ഗോൾ നേടിയിരിക്കുകയാണ് 24-കാരനായ ഫോർവേഡ്.എഡിൻസൺ!-->…