ഒടുവിൽ സ്പാനിഷ് മീഡിയയും സമ്മതിച്ചു, ലയണൽ മെസ്സി ബാഴ്സയിലേക്ക് എത്തൽ അസാധ്യം തന്നെ.
ലയണൽ മെസ്സിയുമായി ബന്ധപ്പെട്ട ഒരു കാര്യം ഈയിടെ സ്പാനിഷ് ജേണലിസ്റ്റായ ജെറാർഡ് റൊമേറോ പുറത്ത് വിട്ടത് വലിയ രൂപത്തിൽ ചർച്ചയായിരുന്നു.മെസ്സി പിഎസ്ജിയുമായി കരാർ പുതുക്കില്ലെന്ന് അദ്ദേഹം ക്ലബ്ബ് വിടുമെന്നുമായിരുന്നു ഇദ്ദേഹം അവകാശപ്പെട്ടിരുന്നത്.!-->…