എഫ്എ കപ്പിലും കരുത്ത് തെളിയിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് : തകർപ്പൻ ജയവുമായി ആഴ്‌സണൽ :ടോപ് ഫോർ…
വെസ്റ്റ് ഹാമിനെ 3-1ന് തോൽപ്പിച്ച് എഫ്എ കപ്പ് ക്വാർട്ടർ ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.ന്യൂകാസിലിനെതിരെ ഞായറാഴ്ച നടന്ന ലീഗ് കപ്പ് ഫൈനൽ വിജയത്തിന് തുടക്കമിട്ട ടീമിൽ ആറ് മാറ്റങ്ങൾ വരുത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആദ്യ!-->…