ട്രാൻസ്ഫർ റൗണ്ടപ്പ് : മാക്ക് ആല്ലിസ്റ്റർക്ക് വേണ്ടി പോരടിക്കുന്നത് രണ്ട് ക്ലബ്ബുകൾ, ബാഴ്സ താരത്തെ…

ഇന്ന് ട്രാൻസ്ഫർ ലോകത്ത് നിന്നും പുറത്ത് വന്നിട്ടുള്ള പ്രധാനപ്പെട്ട ഡീലുകളും റൂമറുകളും നമുക്കൊന്ന് പരിശോധിക്കാം. ആദ്യമായി പോർച്ചുഗീസ് സൂപ്പർ താരമായ ജോവോ ഫെലിക്സിന്റെ കാര്യം തന്നെയാണ്.താരം ലോൺ അടിസ്ഥാനത്തിൽ ചെൽസിയിലേക്ക് ചേക്കേറിയ വിവരം

പതിനൊന്നു വർഷത്തിനു ശേഷം ഡീഗോ സിമിയോണി അത്ലറ്റികോ മാഡ്രിഡ് വിടുന്നു

അത്ലറ്റികോ മാഡ്രിഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പരിശീലകനാണ് അർജന്റീനിയൻ മാനേജർ ഡീഗോ സിമിയോണിയെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകില്ല. കടുത്ത പ്രതിരോധശൈലിയിൽ ടീമിനെ അണിനിരത്തുന്നതിന്റെ പേരിൽ നിരവധി വിമർശനങ്ങൾ

പോർച്ചുഗൽ ടീമിനൊപ്പം റൊണാൾഡോ ഇനിയുമുണ്ടാകുമോ, പരിശീലകന്റെ മറുപടിയിങ്ങിനെ

ആറര കൊല്ലം ബെൽജിയം ടീമിന്റെ പരിശീലകനായി അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളുള്ള ടീമിനെ ലഭിച്ചിട്ടും ഒരു കിരീടം പോലും സ്വന്തമാക്കി നൽകാൻ കഴിയാത്ത പരിശീലകനാണ് റോബർട്ടോ മാർട്ടിനസെങ്കിലും പോർച്ചുഗൽ ടീമിലേക്കുള്ള അദ്ദേഹത്തിന്റെ

പ്രീമിയർ ലീഗ് ക്ലബുമായി പിഎസ്‌ജി ഉടമകൾ ചർച്ചകൾ നടത്തുന്നു |PSG

ലോകഫുട്ബോളിൽ മിഡിൽ ഈസ്റ്റിന്റെ പണം വളരെയധികം ഒഴുകിപ്പരക്കുന്ന കാലഘട്ടമാണിത്. യൂറോപ്പിലെ നിരവധി ക്ലബുകൾ മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ സ്വന്തമാക്കി. ഖത്തർ സ്വന്തമാക്കിയ ഫ്രഞ്ച് ക്ലബായ പിഎസ്‌ജി, യുഎഇയിൽ നിന്നുള്ള ഗ്രൂപ്പിന്റെ മാഞ്ചസ്റ്റർ സിറ്റി

എംബപ്പേയെയും ബെല്ലിങ്ഹാമിനെയും ടീമിൽ എത്തിക്കണം: തമാശയായുള്ള പ്രസ്താവനയുമായി ടെൻ ഹാഗ്.

ലോക ഫുട്ബോളിലെ സൂപ്പർ താരങ്ങളാണ് കിലിയൻ എംബപ്പേയും ജൂഡ് ബെല്ലിങ്‌ഹാമും.കിലിയൻ എംബപ്പേയെ സ്വന്തമാക്കാൻ വേണ്ടി കഴിഞ്ഞ സമ്മറിൽ റയൽ മാഡ്രിഡ് പരമാവധി ശ്രമിച്ചിരുന്നുവെങ്കിലും അതിന് സാധിച്ചിരുന്നില്ല.പിഎസ്ജി അദ്ദേഹത്തിന്റെ കരാർ

റൊണാൾഡോ സൗദിയിലേക്ക് പോകുവാനുള്ള കാരണം വ്യക്തമാക്കി ബ്രസീലിയൻ ഇതിഹാസ താരം

ക്രിസ്റ്റ്യാനോ റൊണാൾഡോ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് യൂറോപ്യൻ ഫുട്ബോൾ ഉപേക്ഷിച്ചിരുന്നു. സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിലേക്കാണ് റൊണാൾഡോ ചേക്കേറിയത്.അദ്ദേഹം ഇതുവരെ തന്റെ അരങ്ങേറ്റം നടത്തിയിട്ടില്ല.പിഎസ്ജിക്കെതിരെയുള്ള ഫ്രണ്ട്‌ലി

ഫുട്ബോൾ അവസാനിപ്പിച്ച് ബെയിൽ, ഫ്രാൻസിന്റെ ഇതിഹാസതാരവും ദേശീയ ടീമിൽ നിന്നും വിരമിച്ചു

ഫുട്ബോൾ ലോകത്തിന് ഇന്നലെ നഷ്ടങ്ങളുടെ ദിവസമായിരുന്നു ഇന്നലെ. ഒരു ദശാബ്ദതിലേറെയായി ലോക ഫുട്ബോളിൽ നിറഞ്ഞു നിന്ന രണ്ടു താരങ്ങൾ വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്.വെൽഷ് ഫുട്ബോൾ താരം ഗാരെത് ബെയ്ൽ പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കൽ

മെസ്സിയാണ് മികച്ച താരം എന്നായിരുന്നു ഞാൻ കരുതിയിരുന്നത്, ക്രിസ്റ്റ്യാനോക്കൊപ്പം പരിശീലനം…

ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ തങ്ങളുടെ ടീമിലെത്തിച്ചുകൊണ്ട് ഏവരെയും ഞെട്ടിക്കാൻ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്സ്റിന് സാധിച്ചിരുന്നു. വലിയ സാലറിയാണ് റൊണാൾഡോ ഈ ക്ലബ്ബ് നൽകുക. താരം ഇതുവരെ ക്ലബ്ബിന് വേണ്ടി

വേൾഡ് കപ്പിൽ മൊറോക്കൻ ജേഴ്സിയിൽ അമ്പരപ്പിച്ച സൂപ്പർതാരത്തെ സ്വന്തമാക്കാൻ പിഎസ്ജി!

കഴിഞ്ഞ വേൾഡ് കപ്പിൽ ഏവരെയും അത്ഭുതപ്പെടുത്തിയ പ്രകടനമായിരുന്നു ആഫ്രിക്കൻ ടീമായ മൊറോക്കോ പുറത്തെടുത്തത്.വേൾഡ് കപ്പിൽ നാലാം സ്ഥാനം കരസ്ഥമാക്കാൻ അവർക്ക് കഴിഞ്ഞിരുന്നു.പോർച്ചുഗൽ, ബെൽജിയം തുടങ്ങിയ വമ്പൻ ടീമുകളെ പരാജയപ്പെടുത്തിക്കൊണ്ട് അവരുടെയും

ക്രിസ്റ്റ്യാനോക്കൊപ്പം അൽ നസ്റിൽ കളിക്കാൻ ജർമൻ സൂപ്പർ താരമെത്തുമോ ?

ബൊറൂസിയ ഡോർട്മുണ്ടിന്റെ സൂപ്പർതാരമായ മാർക്കോ റ്യൂസിന്റെ ക്ലബ്ബുമായുള്ള കരാർ ഈ സീസണോടു കൂടിയാണ് അവസാനിക്കുക.ഈ കരാർ ഇതുവരെ പുതുക്കിയിട്ടില്ല. മാത്രമല്ല ഈ കരാർ പുതുക്കാനുള്ള യാതൊരുവിധ ഉദ്ദേശവും ഇതുവരെ ക്ലബ്ബ് കാണിച്ചിട്ടില്ല.അതുകൊണ്ടുതന്നെ