പെപ്രയുടെ ഗോളിൽ അവസാന ഹോം മത്സരത്തിൽ ആശ്വാസ വിജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിലെ ഈ സീസണിലെ അവസാന ഹോം മത്സരത്തിൽ വിജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. കൊച്ചിയിൽ നടന്ന മത്സരത്തിൽ ഒരു ഗോളിന്റെ വിജയമാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേടിയത്. രണ്ടാം പകുതിയിൽ ഘാന ഫോർവേഡ് ക്വാമെ പെപ്ര നേടിയ ഗോളിനായിരുന്നു കേരള…