മോഹൻ ബഗാനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണ കളിക്കുമെന്ന് പരിശീലകൻ ഡേവിഡ് കാറ്റല | Kerala…
ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ നടക്കുന്ന സൂപ്പർ കപ്പ് ക്വാർട്ടർ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് മോഹൻ ബഗാനെ നേരിടും.നിലവിലെ ചാമ്പ്യന്മാരായ ഈസ്റ്റ് ബംഗാൾ എഫ്‌സിക്കെതിരെ റൗണ്ട് ഓഫ് 16 മത്സരത്തിൽ വിജയിച്ചാണ് ബ്ലാസ്റ്റേഴ്‌സ്!-->…