നോഹ സദൗയിയുടെ തകർപ്പൻ തിരിച്ചുവരവും , കളിയുടെ ഗതി നിയന്ത്രിച്ച കേരള ബ്ലാസ്റ്റേഴ്സിന്റെ മിഡ്‌ഫീൽഡും |…
ഭുവനേശ്വറിൽ ഈസ്റ്റ് ബംഗാൾ എഫ്‌സിയെ 2-0 ന് പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി കലിംഗ സൂപ്പർ കപ്പ് 2025 ക്വാർട്ടർ ഫൈനലിൽ സ്ഥാനം ഉറപ്പിച്ചു. ഇന്ത്യൻ ഫുട്‌ബോളിലെ ഏറ്റവും കടുത്ത രണ്ട് ആരാധകവൃന്ദങ്ങൾ തമ്മിലുള്ള പോരാട്ടത്തിൽ,!-->…