മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായി ലൂയിസ് എൻറിക്കയെ നിയമിക്കണമെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ…
ക്ലബ്ബിലെ തന്റെ രണ്ടാം സ്പെല്ലിൽ ലൂയിസ് എൻറിക്കിനെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മാനേജരായി നിയമിക്കണമെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ ആഗ്രഹിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. റയൽ മാഡ്രിഡിനായി കളിക്കുമ്പോൾ, 2014 മുതൽ 2017 വരെ ക്ലാസിക്കോ എതിരാളികളായ!-->…