മെസ്സി നേടിക്കൊടുത്ത കിരീടം ,ചരിത്രത്തിൽ ആദ്യമായി ലീഗ്‌സ് കപ്പിൽ ചാമ്പ്യന്മാരായി ഇന്റർ മയാമി…

പെനാൽറ്റി ഷൂട്ട് ഔട്ട് വരെ നീണ്ട ആവേശകരമായ പോരാട്ടത്തിനൊടുവിൽ നാഷ്‌വില്ലയെ കീഴടക്കി ലീഗ്‌സ് കപ്പിൽ മുത്തമിട്ട് ഇന്റർ മയാമി (9-10).നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം പെനാൽറ്റിയിലേക്ക് പോയത്. സൂപ്പർ…

ലയണൽ മെസ്സിയിൽ വിശ്വാസമർപ്പിച്ച് ഇന്റർ മയാമി ഫൈനൽ പോരാട്ടത്തിനിറങ്ങുമ്പോൾ |Lionel Messi

ക്ലബ്ബിനായി അരങ്ങേറ്റം കുറിച്ചിട്ട് നാല് ആഴ്ചകൾക്ക് ശേഷം ഇന്റർ മിയാമിക്കൊപ്പം തന്റെ ആദ്യ ട്രോഫി നേടാനിറങ്ങുകയാണ് ലയണൽ മെസ്സി. നാളെ ഇന്ത്യൻ സമയം കാലത്ത് 6 -30 ന് നടക്കുന്ന ലീഗ കപ്പ് ഫൈനൽ മത്സരത്തിൽ ഇന്റർ മയാമി നാഷ്‌വില്ലെയെ…

അർജന്റീനയെ ഇംഗ്ലണ്ട് വെല്ലുവിളിക്കുന്നു, മത്സരം സംഘടിപ്പിക്കാൻ ചർച്ചകൾ നടന്നുകഴിഞ്ഞു

നിലവിലെ ലോകകപ്പ് ചാമ്പ്യന്മാരായ അർജന്റീനക്കൊപ്പം സൗഹൃദമത്സരം കളിക്കാൻ ആഗ്രഹിക്കുന്നവരാണ് ഏതൊരു നാഷണൽ ടീമും. സൂപ്പർതാരമായ ലിയോ മെസ്സിയടങ്ങുന്ന നിലവിലെ വേൾഡ് കപ്പ് ചാമ്പ്യന്മാരായ അർജന്റീനയെ തോൽപ്പിക്കണമെന്ന ആഗ്രഹത്തോടെയാണ് ഓരോ ടീമും…

‘ഒരിക്കലും അതിന് പ്രാധാന്യം നൽകിയില്ല’ : എട്ടാമത് ബാലൺ ഡി ഓർ നേടുന്നതിനെക്കുറിച്ച്…

യുവേഫയുടെ മികച്ച പുരുഷ താരത്തിനുള്ള അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിരിക്കുകയാണ് സൂപ്പർ താരം ലയണൽ മെസ്സി. തന്റെ മഹത്തായ കരിയറിൽ മറ്റൊരു നാഴികക്കല്ല് ചേർക്കാനുള്ള അവസരമാണ് 36 കാരനെ തേടിയെത്തിയിരിക്കുന്നത്.കഴിഞ്ഞ സീസണിൽ പിഎസ്കക്കായുള്ള…

‘പാരീസിൽ കാര്യങ്ങൾ ബുദ്ധിമുട്ടായിരുന്നു’: ബാഴ്‌സലോണ വിടാൻ താൻ ഒരിക്കലും…

ഫ്രഞ്ച് ക്ലബായ പിഎസ്ജി വിട്ട് മേജർ ലീഗ് സോക്കറിലേക്ക് കൂടുമാറിയ അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സി മിന്നുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്. ഇന്റർ മിയാമിക്കായി കളിച്ച ആറു മത്സരങ്ങളിൽ നിന്നും 9 ഗോളുകൾ നേടിയ മെസ്സി അവരെ ചരിത്രത്തിൽ ആദ്യമായി ലീഗ…

ചരിത്രത്തിൽ ആദ്യം; ഇത്തവണ ബാലൻ ഡി ഓർ നേടിയാൽ മെസ്സിയെ കാത്തിരിക്കുന്നത് അപൂർവ നേട്ടം |Lionel Messi

ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ വ്യക്തിഗത പുരസ്‌കാരങ്ങളിൽ ഒന്നാണ് ബാലൻ ഡി ഓർ. അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസ്സിയാണ് ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബാലൻ ഡി ഓർ പുരസ്‌കാരം നേടിയ താരം. 7 തവണയാണ് മെസ്സി ബാലൻ ഡി ഓറിൽ മുത്തമിട്ടത്.…

ലയണൽ മെസ്സി തന്നെ ഗോട്ട്; തുറന്ന് പറഞ്ഞ് ഫ്രഞ്ച് സൂപ്പർ താരം | Lionel Messi

ഫുട്ബോൾ ലോകത്തെ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം ലയണൽ മെസ്സി തന്നെയെന്ന് തുറന്ന് പറഞ്ഞ് ഫ്രാൻസ് മുന്നേറ്റതാരം ആന്റോണിയോ ഗ്രീസ്മാൻ. ഫുട്ബോൾ ലോകത്തെ ഗോട്ട് മെസ്സിയാണോ, റൊണാൾഡോയാണോ എന്ന ചൂടേറിയ ചർച്ചകൾ നടക്കുന്നതിനിടയിലാണ് ഗ്രീസ്മാൻ തന്റെ സഹതാരത്തിന്…

അർജന്റീന യുവതാരത്തിനു വേണ്ടി സിറ്റിയും ബ്രൈറ്റനും,അക്യുന ആസ്റ്റൻ വില്ലയോട് അടുക്കുന്നു

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് മറ്റൊരു അർജന്റീനിയൻ താരം കൂടിയെത്തുന്നു.ബൊക്ക ജൂനിയേഴ്സിൽ നിന്ന് 19 കാരനായ ലെഫ്റ്റ് ബാക്ക് വാലന്റൈൻ ബാർകോയോടാണ് മാഞ്ചസ്റ്റർ സിറ്റി താൽപര്യം പ്രകടിപ്പിച്ച് വന്നിരിക്കുന്നത്.…

ലിയോ മെസ്സിയുടെ ജേഴ്സിക്ക് വേണ്ടി എതിർടീം താരങ്ങളുടെ തിരക്ക്, ഒടുവിൽ ലഭിച്ചത് അർജന്റീന താരത്തിന്…

അമേരിക്കൻ ലീഗ് കപ്പിലെ ഇന്ന് നടന്ന സെമിഫൈനൽ മത്സരത്തിൽ ലിയോ മെസ്സിയുടെ ഇന്റർമിയാമി ടീം മേജർ സോക്കർ ലീഗിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായ ഫിലഡെൽഫിയ ടീമിനെ അവരുടെ സ്റ്റേഡിയത്തിൽ പോയി പരാജയപ്പെടുത്തിയിരുന്നു. ഒന്നിനെതിരെ നാലു ഗോളുകൾക്ക് വിജയം…

ഫിലാഡെൽഫിയയെ ഞെട്ടിച്ചു മയാമിയോട് സ്വന്തം ഗ്രൗണ്ടിൽ ചരിത്ര തോൽവി, മെസ്സിയുടെ വരവിൽ വലിയ മാറ്റം…

ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സിയുടെ ഇന്റർമിയാമി ടീം ഇന്ന് നടന്ന ലീഗ് കപ്പിന്റെ സെമിഫൈനൽ മത്സരത്തിൽ ഫിലാഡെൽഫിയ യൂണിയൻ ടീമിനെ പരാജയപ്പെടുത്തിക്കൊണ്ട് ലീഗ് കപ്പിന്റെ ഫൈനലിലേക്ക് പ്രവേശനം നേടിയിരുന്നു. ഒന്നിനെതിരെ നാലു ഗോളുകൾക്ക് വിജയം…