റയൽ മാഡ്രിഡിന് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ ചെൽസി :നാപോളിയെ വീഴ്ത്തി എസി മിലാൻ
ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ചെൽസിക്കെതിരെ വിജയവുമായി റയൽ മാഡ്രിഡ്. ബെര്ണാബ്യൂവിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളിന്റെ വിജയമാണ് റയൽ മാഡ്രിഡ് നേടിയത്. കരീം ബെൻസെമയുടെയും പകരക്കാരനായ മാർക്കോ അസെൻസിയോയുടെയും ഗോളുകളാണ് റയലിന്!-->…