ട്രാൻസ്ഫർ റൗണ്ടപ്പ്: ഗർനാച്ചോയെ സ്പാനിഷ് വമ്പന്മാർക്ക് വേണം,ഡീപേക്ക് പകരം സൂപ്പർതാരത്തെ…
ഫുട്ബോൾ ലോകത്തെ ഏറ്റവും പുതിയ ട്രാൻസ്ഫർ റൂമറുകൾ നമുക്കൊന്ന് പരിശോധിക്കാം. ആദ്യമായി പരിശീലകനായ സിനദിൻ സിദാന്റെ കാര്യമാണ്. അദ്ദേഹം ക്ലബ്ബ് ഫുട്ബോളിലേക്ക് മടങ്ങിവരാൻ തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്. യുവന്റസ് അവരുടെ പരിശീലകനായ അല്ലെഗ്രിക്ക്…