ട്രാൻസ്ഫർ റൗണ്ടപ്പ്: ലാലിഗ സൂപ്പർതാരം പ്രീമിയർ ലീഗിൽ, റയൽ മാഡ്രിഡ് താരത്തെ ലോണിൽ എത്തിക്കാൻ ആഴ്സണൽ
ലോക ഫുട്ബോളിലെ ഏറ്റവും പുതിയ ട്രാൻസ്ഫർ വാർത്തകളും റൂമറുകളും നമുക്കൊന്ന് പരിശോധിക്കാം. ആദ്യമായി ബൊറൂസിയയുടെ യുവ സൂപ്പർതാരമായ യൂസുഫ മൗക്കോക്കോയുടെ കാര്യമാണ്. താരത്തെ സ്വന്തമാക്കാൻ വേണ്ടി ഒരുപാട് പ്രധാനപ്പെട്ട ക്ലബ്ബുകൾ മുൻപിൽ ഉണ്ടായിരുന്നു.…