ട്രാൻസ്ഫർ റൗണ്ടപ്പ്: ലാലിഗ സൂപ്പർതാരം പ്രീമിയർ ലീഗിൽ, റയൽ മാഡ്രിഡ് താരത്തെ ലോണിൽ എത്തിക്കാൻ ആഴ്സണൽ

ലോക ഫുട്ബോളിലെ ഏറ്റവും പുതിയ ട്രാൻസ്ഫർ വാർത്തകളും റൂമറുകളും നമുക്കൊന്ന് പരിശോധിക്കാം. ആദ്യമായി ബൊറൂസിയയുടെ യുവ സൂപ്പർതാരമായ യൂസുഫ മൗക്കോക്കോയുടെ കാര്യമാണ്. താരത്തെ സ്വന്തമാക്കാൻ വേണ്ടി ഒരുപാട് പ്രധാനപ്പെട്ട ക്ലബ്ബുകൾ മുൻപിൽ ഉണ്ടായിരുന്നു.…

ഈ രണ്ടു വമ്പൻ ക്ലബ്ബുകൾ മാത്രം കാത്തിരിക്കുന്ന തോമസ് ടുശേൽ തൽക്കാലം മറ്റു ഓഫറുകൾ സ്വീകരിക്കില്ല

ചെൽസിയിൽ നിന്നും തോമസ് ടുഷെൽ പുറത്താക്കപ്പെട്ടത് തീർത്തും അപ്രതീക്ഷിതമായിരുന്നു. ചെൽസി പരിശീലകനായി സ്ഥാനമേറ്റെടുത്തതിനു ശേഷം ഏതാനും മാസങ്ങൾക്കുള്ളിൽ ടീമിന് ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുത്ത ജർമൻ പരിശീലകൻ അതിനു ശേഷമുള്ള സീസണിൽ ടീമിനെ…

ചെൽസി സൂപ്പർതാരത്തിന് ബാഴ്സലോണ മതി, പുതിയ താരങ്ങളുടെ വരവോടെ ക്ലബ്ബ് വിടാൻ ഒരുങ്ങി ഹകിം സിയെച്

ചെൽസിയുടെ ഉടമസ്ഥാവകാശം ടോഡ് ബോഹ്‍ലി ഏറ്റെടുത്തതു മുതൽ വലിയ മാറ്റങ്ങളാണ് ക്ലബിൽ നടന്നു കൊണ്ടിരിക്കുന്നത്. ആദ്യം പരിശീലകനെ പുറത്താക്കിയ അദ്ദേഹം ഇപ്പോൾ താരങ്ങളെ വാങ്ങിക്കൂട്ടുകയാണ്. ഡ്രസിങ് റൂമിൽ താരങ്ങൾക്കുള്ള ആധിപത്യം അവസാനിപ്പിക്കുകയെന്ന…

ഖത്തർ ലോകകപ്പിൽ മെസി അത്യാവശ്യമല്ലായിരുന്നു, ടീമിലെ പ്രധാനി മറ്റൊരു താരമെന്ന് അർജന്റീനിയൻ ഇതിഹാസം

തന്റെ ചിരകാലസ്വപ്‌നമായിരുന്ന ലോകകിരീടം സ്വന്തമാക്കാൻ ഏറ്റവും മികച്ച പ്രകടനമാണ് ലയണൽ മെസി ഖത്തർ ലോകകപ്പിൽ നടത്തിയത്. അർജന്റീന ടീമിന്റെ ഊർജ്ജമായി മാറിയ താരം ഏഴു ഗോളുകളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കി. ഫൈനലിലെ രണ്ടു ഗോളുകളും…

യുവന്റസിന്റെ പതിനഞ്ചു പോയിന്റുകൾ വെട്ടിക്കുറച്ചു, മൂന്നാം സ്ഥാനത്തു നിന്നും പത്താം സ്ഥാനത്തേക്ക് …

കഴിഞ്ഞ ചില സീസണുകളിൽ തിരിച്ചടികൾ നേരിട്ടതിൽ നിന്നും മെല്ലെ കരകയറി വരുന്നതിനിടെ ഇറ്റാലിയൻ ക്ലബായ യുവന്റസിനെ തേടി മറ്റൊരു തിരിച്ചടി കൂടി. ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ അവരുടെ പതിനഞ്ചു പോയിന്റുകൾ വെട്ടിക്കുറക്കാനുള്ള നടപടിയെടുത്ത കാര്യം…

ക്രിസ്റ്റ്യാനോ ഫിനിഷ്ഡ് എന്ന് പറഞ്ഞവരൊക്കെ എവിടെ? വിരോധികൾക്കെതിരെ ആഞ്ഞടിച്ച് വിരാട് കോലി!

കഴിഞ്ഞ പിഎസ്ജിക്കെതിരെയുള്ള സൗഹൃദ മത്സരത്തിൽ റിയാദ് ഓൾ സ്റ്റാർ ഇലവന്റെ ക്യാപ്റ്റനായിരുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരുന്നു. മത്സരത്തിൽ 5-4 എന്ന സ്കോറിന് പിഎസ്ജിയോട് പരാജയപ്പെട്ടുവെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാൻ ക്രിസ്റ്റ്യാനോ…

മോഡ്രിച്ച് റയൽ മാഡ്രിഡ് വിടുന്നുവോ? മുന്നോട്ടുവന്ന് രണ്ട് പ്രമുഖ ക്ലബ്ബുകൾ.

കഴിഞ്ഞ 10 വർഷത്തോളമായി റയൽ മാഡ്രിഡിന്റെ വളരെ പ്രധാനപ്പെട്ട താരമാണ് ലൂക്ക മോഡ്രിച്ച്. റയലിന് നിരവധി യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിക്കൊടുക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുള്ള താരമാണ് മോഡ്രിച്ച്. അതുകൊണ്ട് തന്നെയാണ് ഈ 37ാം വയസ്സിലും…

ട്രാൻസ്ഫർ റൗണ്ടപ്പ് : അബൂബക്കർ അൽ നസ്ർ വിട്ടു, റയലിന് സ്വയം ഓഫർ ചെയ്ത് സൂപ്പർ സ്ട്രൈക്കർ.

ലോക ഫുട്ബോളിലെ പ്രധാനപ്പെട്ട ട്രാൻസ്ഫർ റൂമറുകളിലേക്കും വാർത്തകളിലേക്കുമാണ് നാം ഇവിടെ പ്രവേശിക്കുന്നത്. ആദ്യമായി ബ്രസീലിയൻ പ്രതിഭയായ മാത്യൂസ് ഫ്രാങ്കയുടെ കാര്യമാണ്. ബ്രസീലിയൻ ക്ലബ്ബായ ഫ്ലമെങ്കോക്ക് വേണ്ടിയാണ് അദ്ദേഹം…

റാമോസിനെയും നവാസിനെയും തഴഞ്ഞ് മെസിക്കൊപ്പമുള്ള ചിത്രം മാത്രം പങ്കു വെച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള പോരാട്ടം കാണാൻ കാത്തിരുന്നവരെ പിഎസ്‌ജിയും റിയാദ് ഇലവനും തമ്മിലുള്ള മത്സരം ഒട്ടും നിരാശപ്പെടുത്തിയില്ല. രണ്ടു താരങ്ങളും ഗോൾ കണ്ടെത്തിയ മത്സരത്തിൽ റൊണാൾഡോ ഇരട്ടഗോളുകൾ നേടി സൗദിയിലെ തന്റെ…

രണ്ടു ഗോളും മാൻ ഓഫ് ദി മാച്ച് പുരസ്കാരവും, അരങ്ങേറ്റം രാജകീയമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ.

ജനുവരി ട്രാൻസ്ഫർ വിൻഡോയിലായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിൽ എത്തിയത്.വിലക്ക് കാരണം ഇതുവരെ അരങ്ങേറ്റം നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. തുടർന്ന് പിഎസ്ജിക്കെതിരെ നടന്ന സൗഹൃദ മത്സരത്തിലായിരുന്നു റൊണാൾഡോയുടെ…