രണ്ട് അർജന്റീന താരങ്ങൾ കൂടി ഇന്റർ മിയാമിയിലേക്ക്, പെരെഡെസിനെ സ്വന്തമാക്കാൻ ലാസിയോ രംഗത്ത്
അർജന്റീനക്ക് വേണ്ടി വർഷങ്ങൾക്ക് ശേഷം വേൾഡ് കപ്പ് കിരീടം നേടിയ ലിയോ മെസ്സി തന്റെ കരിയറിലെ ഏറ്റവും മികച്ച കിരീടനേട്ടത്തിന് ശേഷം എല്ലാം നേടി കഴിഞ്ഞ രാജാവിനെ പോലെ മേജർ സോക്കർ ലീഗിലേക്കാണ് പോയത്. ഇന്റർ മിയാമി ക്ലബ്ബുമായി ഒഫീഷ്യൽ ആയി സൈനിങ്…