ലിയോ മെസ്സിയുടെ മിയാമി സീരീസ് പുറത്തിറക്കുവാൻ ആപ്പിൾ കമ്പനി പണി തുടങ്ങി
ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിൽ എത്തിയതിനു ശേഷം അമേരിക്കയിൽ മെസ്സിയുടെ ഇഫക്ട് ബാധിച്ചിട്ടുണ്ട്. ആപ്പിൾ കമ്പനിയും അഡിഡാസും തുടങ്ങി വമ്പൻ കമ്പനികൾ ലിയോ മെസ്സിയുടെ വരവിന് ശേഷം ലാഭങ്ങൾ കൊയ്യുന്നുണ്ട്.…