ഫിലാഡെൽഫിയയെ ഞെട്ടിച്ചു മയാമിയോട് സ്വന്തം ഗ്രൗണ്ടിൽ ചരിത്ര തോൽവി, മെസ്സിയുടെ വരവിൽ വലിയ മാറ്റം…
ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സിയുടെ ഇന്റർമിയാമി ടീം ഇന്ന് നടന്ന ലീഗ് കപ്പിന്റെ സെമിഫൈനൽ മത്സരത്തിൽ ഫിലാഡെൽഫിയ യൂണിയൻ ടീമിനെ പരാജയപ്പെടുത്തിക്കൊണ്ട് ലീഗ് കപ്പിന്റെ ഫൈനലിലേക്ക് പ്രവേശനം നേടിയിരുന്നു. ഒന്നിനെതിരെ നാലു ഗോളുകൾക്ക് വിജയം…