‘ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് വിടാൻ എനിക്ക് ഓപ്ഷൻ ഉണ്ടായിരുന്നു, പക്ഷേ….’ : രാഹുൽ കെപി…
ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ പതിനൊന്നാം സീസണിൽ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും രണ്ടാം മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ കൊച്ചിയിൽ കീഴടക്കി കേരള ബ്ലാസ്റ്റേഴ്‌സ് തിരിച്ചുവന്നിരിക്കുകയാണ്. ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് കേരള ബ്ലാസ്റ്റേഴ്സ!-->…