സ്വന്തം തട്ടകത്തിൽ നാലാം തോൽവി വഴങ്ങി കേരളം ബ്ലാസ്റ്റേഴ്‌സ്, 10 മത്സരങ്ങൾ കളിച്ചിട്ടും നേടിയത് 11…
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ എഫ്‌സി ഗോവ 1-0 ന് വിജയിച്ചു.ബോറിസ് സിങ്ങിൻ്റെ 40-ാം മിനിറ്റിലെ ഗോളിലായിരുന്നു ഗോവയുടെ ജയം.അവസാന മിനിറ്റുകളിൽ കയ്യും മെയ്യും!-->…