ലാ ലീഗയിൽ കിരീട പോരാട്ടം മുറുകുന്നു , തകർപ്പൻ ജയവുമായി റയൽ മാഡ്രിഡും ബാഴ്സലോണയും
ലാ ലീഗയിൽ അത്ലറ്റികോ ബിൽബാവോയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് കീഴടക്കി ബാഴ്‌സലോണയ്‌ക്കൊപ്പം ലാലിഗ കിരീട വേട്ടയിൽ തങ്ങൾ തുടരുമെന്ന് ഉറപ്പാക്കി റയൽ മാഡ്രിഡ്.ആദ്യ പകുതിയിൽ കരീം ബെൻസെമയും രണ്ടാം പകുതിയിൽ ടോണി ക്രൂസുമാണ് റയലിന്റെ ഗോളുകൾ!-->…