സിദാനെ അപമാനിച്ച് FFF പ്രസിഡന്റ്,പരസ്യമായി പ്രതികരിച്ച് കിലിയൻ എംബപ്പേ
ഫ്രാൻസ് ദേശീയ ടീമിന്റെ പരിശീലകനായ ദിദിയർ ദെഷാപ്സിന്റെ കരാർ കഴിഞ്ഞ ദിവസമായിരുന്നു പുതുക്കിയിരുന്നത്.ഫ്രാൻസിനെ വേൾഡ് കപ്പ് ഫൈനൽ വരെ എത്തിച്ച ദെഷാപ്സ് 2026 വരെ ഫ്രഞ്ച് പരിശീലകസ്ഥാനത്ത് ഉണ്ടാകുമെന്ന് ഉറപ്പാവുകയായിരുന്നു. യഥാർത്ഥത്തിൽ!-->…