ലയണൽ മെസ്സിയെ തിരികെ എത്തിക്കാൻ ബാഴ്സലോണക്ക് ലാലിഗ പ്രസിഡന്റിന്റെ നിർദ്ദേശങ്ങൾ
ലയണൽ മെസ്സിയെ തിരിച്ചെത്തിക്കാനുള്ള നീക്കങ്ങൾ ശക്തമാക്കിയിരിക്കുകയാണ് ബാഴ്സലോണ. എന്നാൽ ബാഴ്സയ്ക്ക് മുന്നിലെ പ്രധാന വെല്ലുവിളി ലാലിഗയിലെ സാമ്പത്തിക നിയന്ത്രണങ്ങളാണ്. നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ ബാഴ്സ മാനേജ്മെന്റ് ലാലിഗ അധികൃതരുമായി ചർച്ചകൾ!-->…