ബാഴ്സലോണ വിടുന്ന തന്റെ ഏറ്റവും അടുത്ത സുഹൃത്ത് ജോർഡി ആൽബക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മെസ്സി
ഒരു സീസൺ കൂടി ബാഴ്‌സലോണ കരാറിൽ ബാക്കി നിൽക്കെയാണ് ബാഴ്‌സലോണ താരമായ ജോർദി ആൽബ ക്ലബിൽ നിന്നും വിടവാങ്ങൽ പ്രഖ്യാപിച്ചത്. ബാൾഡേ ടീമിലെ സ്ഥിരസാന്നിധ്യമായി മാറിയതോടെ അവസരങ്ങൾ കുറഞ്ഞതും ക്ലബ് വലിയൊരു മാറ്റത്തിന് തയ്യാറെടുക്കുന്നതിന്റെ!-->…