മെസ്സിയുടെ തിരിച്ചു വരവ്; ബാഴ്സലോണ പ്രതീക്ഷിക്കുന്ന അധികലാഭം നൂറ്റിയമ്പത് മില്യൺ യൂറോ | Lionel Messi
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സ്പാനിഷ് ക്ലബ്ബായ എഫ്സി ബാഴ്സലോണ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.കോവിഡ് പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ച ക്ലബ്ബുകളിൽ ഒന്ന് ബാഴ്സ തന്നെയാണ്.അതിന്റെ പരിണിതഫലമായി കൊണ്ട്!-->…