അർജന്റീനയാണ് ഏറ്റവും മികച്ച ടീം, ലിയോ മെസ്സിയുടെ ഗംഭീര വേർഷൻ എല്ലവരും കണ്ടെന്ന് പെപ് ഗ്വാർഡിയോള |…
ബ്രസീലിൽ വെച്ച് ഫൈനലിൽ നഷ്ടപ്പെട്ട് പോയ ലോകകിരീടം എട്ട് വർഷങ്ങൾക്ക് ശേഷം അറേബ്യൻ മണ്ണിൽ വെച്ച് നേടിയ ലിയോ മെസ്സിയുടെ അർജന്റീന ടീം ഖത്തർ ലോകകപ്പിലെ ആദ്യ മത്സരം പരാജയപെട്ടെങ്കിലും പിന്നീടുള്ള എല്ലാ മത്സരങ്ങളിലും വിജയിച്ചുകൊണ്ടാണ് ഫൈനലിൽ!-->…