രണ്ട് മാസമായി വിജയിക്കാത്ത ഒരു ടീമിനെ വിജയിപ്പിച്ച ലിയോ മെസ്സിക്ക് മുന്നിൽ ഇനിയും വെല്ലുവിളികൾ…
കഴിഞ്ഞ സീസണിൽ ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ പാരീസ് സെന്റ് ജർമയിൻ ജേഴ്സിയിൽ കളിച്ച അർജന്റീന നായകൻ ലിയോ മെസ്സി കരാർ അവസാനിച്ചുകൊണ്ട് ക്ലബ്ബ് വിടുമ്പോൾ താരത്തെ സ്വന്തമാക്കാൻ നിരവധി പേരാണ് രംഗത്തെത്തിയത്, വമ്പൻ ഓഫറുമായി സൗദിയിൽ നിന്നും അൽ!-->…