മെസ്സിയെ ലോണിൽ ബാഴ്സയിലേക്കയക്കുമോ? മറുപടിയുമായി ഇന്റർ മിയാമി ഉടമ
അമേരിക്കയിൽ മികച്ച ഫോമിലാണ് ലയണൽ മെസ്സി. അരങ്ങേറ്റ മത്സരത്തിൽ തന്നെ കിടിലൻ ഫ്രീ കിക്കുമായി വരവറിയിച്ച മെസ്സി അമേരിക്കയിൽ ഇനിയും അത്ഭുതങ്ങൾ കാണിക്കുമെന്നുറപ്പാണ്. മെസ്സി അമേരിക്കയിൽ മികച്ച രീതിയിൽ പന്ത് തട്ടുന്നുണ്ടെങ്കിലും മെസ്സി അമേരിക്ക…