Yearly Archives

2024

ഫുട്ബോളിലും ഒരു കൈനോക്കാൻ സഞ്ജു സാംസൺ ,മലപ്പുറം എഫ്.സി.യുടെ സഹഉടമയായി മലയാളി താരം |Sanju Samson

പ്രഥമ സൂപ്പർ ലീഗ് കേരള സീസണിൽ, പ്രമുഖ ആഭ്യന്തര – വിദേശ താരങ്ങളെ എത്തിച്ചുകൊണ്ട് ഞെട്ടിച്ച ടീം ആണ് മലപ്പുറം എഫ് സി. മുൻ ഇന്ത്യൻ താരം അനസ് എടത്തൊടിക്ക നായകനായ എംഎഫ്സിയിൽ, മുൻ ഐലീഗ്, സന്തോഷ് ട്രോഫി താരങ്ങൾ അണിനിരക്കുന്നു. വെളിയത്ത് അജ്മൽ,

‘മീറ്റ് ദ ബ്ലാസ്റ്റേഴ്‌സ്’ : കൊച്ചിയിൽ ആരാധകരെ നേരില്‍ക്കണ്ട് സംവദിച്ച് കേരളാ…

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2024-25 സീസണിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ആരാധകരെ നേരില്‍ക്കണ്ട് സംവദിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് ടീം. കൊച്ചി ലുലു മാളില്‍ നടന്ന മീറ്റ് ദ ബ്ലാസ്റ്റേഴ്‌സ് പ്രോഗ്രാമില്‍ മഞ്ഞപ്പടയുടെ ആവേശം അലയടിച്ചു.

വിദേശ താരവുമായുള്ള കോൺട്രാക്ട് അവസാനിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ അവരുടെ സ്ക്വാഡുമായി ബന്ധപ്പെട്ട ഒരു നിർണായക അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ്. ഒരു ഐഎസ്എൽ ക്ലബ്ബിന് 6 വിദേശ താരങ്ങളെ മാത്രമാണ് സ്‌ക്വാഡിൽ ഉൾപ്പെടുത്താൻ സാധിക്കുക. അതേസമയം, ആറിൽ അധികം വിദേശ താരങ്ങളെ അണ്ടർ

ഐഎസ്എൽ ആരംഭിക്കാൻ നാല് നാൾ ബാക്കി നിൽക്കെ നാട്ടിലേക്ക് മടങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ…

കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ അദ്ദേഹത്തിന്റെ ജന്മനാട്ടിലേക്ക് തിരികെ പോയിരിക്കുകയാണ്. ഐഎസ്എൽ 2024/25 സീസൺ ആരംഭിക്കാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.

മുൻ ഇറ്റലി സ്‌ട്രൈക്കർ മരിയോ ബലോട്ടെല്ലിയെ സൈൻ ചെയ്നുള്ള അവസരം വേണ്ടെന്നുവെച്ച് കേരള ബ്ലാസ്റ്റേഴ്‌സ്…

ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സ് അടുത്തിടെ ഇറ്റലിയുടെ മുൻ ഇൻ്റർനാഷണലും മാഞ്ചസ്റ്റർ സിറ്റി താരവുമായ മരിയോ ബലോട്ടെല്ലിയെ സൈൻ ചെയ്യാനുള്ള അവസരം നിരസിച്ചത് അദ്ദേഹത്തിന് വലിയ നാണക്കേടായി മാറിയിരിക്കുകയാണ്. ടൈംസ് ഓഫ്

‘സത്യം ഇതാണ്…’: അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുമായി…

ലയണൽ മെസ്സിയുമായുള്ള താരതമ്യത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് എഫ്‌സി ബാഴ്‌സലോണയുടെ വളർന്നുവരുന്ന താരം ലാമിൻ യമൽ. ക്ലബ്ബിലും അന്താരാഷ്‌ട്ര തലത്തിലും കഴിഞ്ഞ സീസണിൽ മിന്നുന്ന പ്രകടനമാണ് സ്പാനിഷ് കൗമാര താരം പുറത്തെടുത്തത്.സ്പെയിനിനൊപ്പം യുവേഫ യൂറോ

പോർച്ചുഗലിന് വിജയം നേടികൊടുത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ : മോഡ്രിച്ചിന്റെ ഫ്രീകിക്ക് ഗോളിൽ ക്രോയേഷ്യ :…

യുവേഫ നേഷൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ സ്‌കോട്ട്‌ലൻഡിനെ പരാജയപ്പെടുത്തി പോർച്ചുഗൽ. ലിസ്ബണിലെ എസ്റ്റാഡിയോ ഡോ ബെൻഫിക്കയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് പോർച്ചുഗൽ നേടിയത്. മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ

‘മറഡോണയെ അവർ അങ്ങനെ സംരക്ഷിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു’: ലയണൽ മെസ്സിയെക്കുറിച്ച്…

ലയണൽ മെസ്സിക്കെതിരെ വിവാദ അവകാശവാദവുമായി മുൻ ചിലി ഫുട്ബോൾ താരം മിഗ്വൽ ഏഞ്ചൽ നീര. അർജൻ്റീന തങ്ങളുടെ റെക്കോർഡ് പതിനാറാം കോപ്പ അമേരിക്ക കിരീടം നേടിയെങ്കിലും ഫൈനൽ പൂർത്തിയാക്കുന്നതിൽ മെസ്സി പരാജയപ്പെട്ടു. കൊളംബിയയ്‌ക്കെതിരായ അവസാന

കാത്തിരിപ്പിന് വിരാമം !! കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ ജീസസ് ജിമനെസ് ഇന്ത്യയിലെത്തി | Kerala…

കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പുതിയ സൈനിങ് ആയ സ്പാനിഷ് സ്ട്രൈക്കർ ജീസസ് ജിമിനസ് ഒടുവിൽ ടീമിനൊപ്പം ചേർന്നിരിക്കുകയാണ്. ട്രാൻസ്ഫർ ഡെഡ്ലൈൻ അടുക്കുന്ന വേളയിൽ ആണ് കേരള ബ്ലാസ്റ്റേഴ്സ് ജീസസിനെ സ്വന്തമാക്കിയതായി പ്രഖ്യാപനം നടത്തിയത്. എന്നാൽ,

റോഡ്രിഗോയുടെ ഗോളിൽ ഇക്വഡോറിനെതിരെ വീഴ്ത്തി ബ്രസീൽ | Brazil

ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ വിജയവഴിയിൽ തിരിച്ചെത്തി ബ്രസീൽ . ഇന്ന് സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഇക്വഡോറിനെതിരെ ഒരു ഗോളിന്റെ ജയമാണ് ബ്രസീൽ നേടിയത്.വിജയത്തോടെ യോഗ്യതാ മത്സരത്തിൽ തുടർച്ചയായ മൂന്ന് തോൽവികൾക്ക് ബ്രസീൽ വിരാമമിട്ടു.