ആറ് വർഷത്തെ ട്രോഫി വരൾച്ച അവസാനിപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ,ന്യൂ കാസിലിനെ കീഴടക്കി കരബാവോ കപ്പ്…
ന്യൂകാസിൽ യുണൈറ്റഡിന്റെ ഹൃദയം തകർത്ത് കാരബാവോ കപ്പ് ഫൈനൽ വിജയിച്ചതിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് എറിക് ടെൻ ഹാഗ് കാലഘട്ടത്തിലെ ആദ്യ പ്രധാന ട്രോഫി സ്വന്തമാക്കിയിരിക്കുകയാണ്.2017ന് ശേഷം യുണൈറ്റഡ് ഒരു ട്രോഫിയും നേടിയിട്ടില്ലാത്തതിനാൽ!-->…