ഫുട്ബോൾ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ല് സ്വന്തമാക്കാനൊരുങ്ങി മെസ്സി |Lionel Messi
ഫുട്ബോൾ ചരിത്രത്തിലെ സകലമാന റെക്കോർഡുകളും സ്വന്തമാക്കിയ താരമാണ് ലയണൽ മെസ്സി. ഇപ്പോഴിതാ മെസ്സി മറ്റൊരു റെക്കോർഡ് കൂടി തകർക്കാൻ ഒരുങ്ങുകയാണ്. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഫ്രീകിക്ക് ഗോളുകൾ നേടിയ താരമെന്ന ലോക റെക്കോർഡ് നേടാൻ മെസ്സിക്ക്…