സുനിൽ ഛേത്രിക്ക് ഇന്ത്യൻ ടീമിൽ നിന്നും വിടവാങ്ങാൻ സമയമായെന്ന് പരിശീലകൻ കോച്ച് ഇഗോർ സ്റ്റിമാക്
അടുത്ത വർഷം ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെ ഖത്തറിൽ നടക്കുന്ന എഎഫ്‌സി ഏഷ്യൻ കപ്പാണ് ഇന്ത്യയുടെ അടുത്ത വലിയ ടൂർണമെന്റ് .കഴിഞ്ഞ വർഷം നടന്ന യോഗ്യതാ ടൂർണമെന്റിൽ നിർണായക പങ്ക് വഹിച്ചതിന് ശേഷം 38 കാരനായ ഛേത്രി തന്റെ മൂന്നാമത്തെ കോണ്ടിനെന്റൽ!-->…