ടോപ് സ്കോററായി 2023 അവസാനിപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ | Cristiano Ronaldo
ശനിയാഴ്ച സൗദി പ്രോ ലീഗിൽ അൽ-താവൂനെതിരെ അൽ നാസർ ഒന്നിനെതിരെ നാല് ഗോളുകളുടെ വിജയം നേടിയപ്പോൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ 2023 ലെ തന്റെ 54-ാമത്തെയും അവസാനത്തെയും ഗോൾ നേടി.മാർസെലോ ബ്രോസോവിച്ച്, അയ്‌മെറിക് ലാപോർട്ടെ, ഒട്ടാവിയോ എന്നിവരാണ്!-->…