39 കാരനായ ലയണൽ മെസ്സിയെ ആശ്രയിച്ചു കളിക്കുക എന്ന തന്ത്രം അർജന്റീനക്ക് തിരിച്ചടിയായി മാറുമ്പോൾ |…
അർജന്റീന വിജയിച്ചു, പക്ഷേ ആരാധകർ തൃപ്തരായിരുന്നില്ല. അവസാന വിസിൽ മുഴങ്ങിയപ്പോൾ അവർ ആശ്വാസത്തിന്റെ നെടുവീർപ്പിട്ടെങ്കിലും സോഷ്യൽ മീഡിയയിലെ ആരാധകരുടെ കോപവും നിരാശയും കുറഞ്ഞതായി തോന്നുന്നില്ല.ലയണൽ സ്കലോണിയുടെ തന്ത്രങ്ങളെയും ടീം!-->…