ക്രൊയേഷ്യയ്‌ക്കെതിരെയുള്ള വിജയം ഡിയോഗോ ജോട്ടയ്ക്ക് സമർപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ | Cristiano…
ടൊറന്റോയിൽ നടന്ന ലോകകപ്പ് റൗണ്ട് ഓഫ് 32 മത്സരത്തിൽ പോർച്ചുഗൽ ക്രൊയേഷ്യയെ 2-1ന് പരാജയപ്പെടുത്തി. മത്സരശേഷം, ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ 21-ാം നമ്പർ ജേഴ്‌സി ധരിച്ച് ആകാശത്തേക്ക് നോക്കി ഡിയോഗോ ജോട്ടയ്ക്ക് ആദരാഞ്ജലി അർപ്പിച്ചു. ടീമിലെ!-->…