റയൽ മാഡ്രിഡിനെതിരെ നേടിയ ആ ഗോൾ എന്നും പ്രിയപ്പെട്ടത്-ലയണൽ മെസ്സി | Lionel Messi
കഴിഞ്ഞദിവസം പാരീസിൽ നടന്ന ബാലൻഡിയോർ പുരസ്കാരത്തിൽ ലയണൽ മെസ്സി തന്റെ എട്ടാം ബാലൻഡിയോർ നേടി ചരിത്രം കുറിച്ചിരുന്നു. ലോകകപ്പിലെ അവിസ്മരണീയ പ്രകടനമാണ് താരത്തിന് എട്ടാം ബാലൻഡിയോർ അനായാസം നേടാൻ സഹായകരമായത്.
ഇപ്പോഴിതാ ലയണൽ മെസ്സി താൻ നേടിയ 821!-->!-->!-->…