Browsing Tag

Lionel Messi

ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ മെസ്സിയുടെ അഭാവത്തെക്കുറിച്ച് അര്ജന്റീന പരിശീലകൻ ലയണൽ സ്കെലോണി | Lionel…

ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ ഉറുഗ്വേയ്ക്കും ബ്രസീലിനുമെതിരായ നിർണായക മത്സരങ്ങൾ കളിക്കാൻ ഒരുങ്ങുകയാണ് ലോക ചാമ്പ്യന്മാരായ അര്ജന്റീന.ഈ മത്സരങ്ങൾ അർജന്റീനയുടെ 2026 ലോകകപ്പിനുള്ള യോഗ്യത ഉറപ്പാക്കും. ഉറുഗ്വേയ്‌ക്കെതിരായ മത്സരത്തിന് വെറും 24

മെസ്സിയും നെയ്മറും ഇല്ലാതെ അർജന്റീനയും ബ്രസീലും നേർക്കുനേർ ഏറ്റുമുട്ടുമ്പോൾ | Brazil | Argentina

മാർച്ചിലെ ഫിഫ ഇന്റർനാഷണൽ ബ്രേക്ക് വന്നെത്തി, 2026 ലെ CONMEBOL ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ദക്ഷിണ അമേരിക്കയിൽ പുനരാരംഭിക്കാനുള്ള സമയമായി. ലയണൽ മെസ്സിയും നെയ്മറും തമ്മിലുള്ള പുനഃസമാഗമമായിരുന്നു ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന മത്സരം, എന്നാൽ

ലയണൽ മെസ്സി കേരളത്തിലെത്തും , കേന്ദ്രത്തിൽനിന്ന് രണ്ട് അനുമതികൾ ലഭിച്ചെന്ന് കായികമന്ത്രി | Lionel…

ഇതിഹാസ താരം ലയണൽ മെസ്സി കേരളം സന്ദർശിക്കുമെന്ന് ചൊവ്വാഴ്ച കേരള കായിക മന്ത്രി വി അബ്ദുറഹ്മാൻ ഉറപ്പുനൽകി. കേന്ദ്രവും റിസർവ് ബാങ്കും (ആർ‌ബി‌ഐ) ആവശ്യമായ അനുമതികൾ നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.നിയമസഭയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു,

ഉറുഗ്വേയ്ക്കും ബ്രസീലിനുമെതിരായ അർജന്റീനയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ നഷ്ടമാകാനുള്ള കാരണം…

അവസാന നിമിഷത്തെ പരിക്കുമൂലം ഉറുഗ്വേയ്ക്കും ബ്രസീലിനുമെതിരായ CONMEBOL ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ നിന്ന് ലയണൽ മെസ്സി വിട്ടു നിൽക്കുന്നത് അർജന്റീന ആരാധകരെ ഞെട്ടിച്ചു.നിരാശാജനകമായ വാർത്തയ്ക്ക് ശേഷം, തന്റെ അഭാവത്തിന് പിന്നിലെ കാരണങ്ങൾ

ഉറുഗ്വേയ്ക്കും ബ്രസീലിനുമെതിരായ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അര്ജന്റീന ടീമിൽ ലയണൽ മെസ്സിയില്ല |…

ഉറുഗ്വേയ്ക്കും ബ്രസീലിനുമെതിരായ നിർണായകമായ CONMEBOL ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് അർജന്റീന ഒരുങ്ങുകയാണ്, പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുക എന്നതാണ് ലക്ഷ്യം. എന്നിരുന്നാലും, ലയണൽ മെസ്സിയുടെ അപ്രതീക്ഷിത അഭാവം ഈ പ്രധാന മത്സരങ്ങൾക്ക്

ഗോളടി തുടർന്ന് ലയണൽ മെസ്സി , അറ്റ്ലാന്റ യുണൈറ്റഡിനോട് പ്രതികാരം ചെയ്ത് ഇന്റർ മയാമി | Inter Miami

കഴിഞ്ഞ സീസണിലെ പ്ലേഓഫിൽ അറ്റ്ലാന്റ യുണൈറ്റഡിനോട് പരാജയപ്പെട്ടതിന് പ്രതികാരം ചെയ്ത് ലയണൽ മെസ്സിയുടെ ഇന്റർ മയാമി. സൂപ്പർ താരം ലയണൽ മെസ്സി ഗോൾ കണ്ടെത്തിയ മലരത്തിൽ മയാമി ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് നേടിയത്. വിജയം മേജർ ലീഗ്

പകരക്കാരനായി ഇറങ്ങി ഗോളടിച്ച് ലയണൽ മെസ്സി, ഇന്റർ മയാമി കോൺകാഫ് ചാമ്പ്യൻസ് കപ്പിന്റെ ക്വാർട്ടറിൽ |…

ജമൈക്കൻ ക്ലബ് കവലിയറിനെ 2-0 ന് പരാജയപ്പെടുത്തി ഇന്റർ മയാമി കോൺകാഫ് ചാമ്പ്യൻസ് കപ്പിന്റെ ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിച്ചു. പകരക്കാരനായി കളത്തിലിറങ്ങിയ ലയണൽ മെസ്സി മയാമിക്കായി ഗോൾ നേടി.അഗ്രഗേറ്റിൽ ഇന്റർ മയാമി 4-0 ന് ജയിച്ചു. ആദ്യ പാദത്തിൽ

ഉറുഗ്വേയ്ക്കും ബ്രസീലിനും എതിരായ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു | Argentina

ഉറുഗ്വേയ്ക്കും ബ്രസീലിനുമെതിരായ ദക്ഷിണ അമേരിക്കൻ യോഗ്യതാ മത്സരങ്ങൾക്കായി ലയണൽ മെസ്സിയുടെ നേതൃത്വത്തിൽ 33 കളിക്കാരുടെ പ്രാഥമിക പട്ടിക അർജന്റീന പരിശീലകൻ ലയണൽ സ്കലോണി പുറത്തുവിട്ടു.അന്തിമ സെലക്ഷൻ തീയതിയോട് അടുക്കുമ്പോൾ ഈ പട്ടിക ചുരുക്കും.

ഇരട്ട അസിസ്റ്റുമായി ലയണൽ മെസ്സി, ഇഞ്ചുറി ടൈം ഗോളിൽ ഇന്റർ മയാമിക്ക് സമനില | Lionel Messi

മേജർ ലീഗ് സോക്കർ സീസണിന്റെ ആദ്യ റൗണ്ടിൽ ന്യൂയോർക്ക് സിറ്റി എഫ്‌സിക്കെതിരെ പൊരുതി സമനില നേടി ഇന്റർ മയാമി. ഇരു ടീമുകളും മത്സരത്തിൽ രണ്ടു ഗോളുകൾ വീതമാണ് നേടിയത്. ഇഞ്ചുറി ടൈമിൻെറ പത്താം മിനുട്ടിലാണ് ഇന്റർ മായാമിയുടെ സമനില ഗോൾ പിറന്നത്.

സീസണിലെ ആദ്യ മത്സരത്തിൽ ഇന്റർ മയാമിയുടെ രക്ഷകനായി ലയണൽ മെസ്സി | Lionel Messi

ചാമ്പ്യൻസ് കപ്പിൽ സ്പോർട്ടിംഗ് കെസിക്കെതിരായ ഇന്റർ മയാമിക്ക് വിജയം നേടികൊടുത്ത് ലയണൽ മെസ്സി.1-0 വിജയത്തിൽ ഇന്റർ മയാമിക്ക് വേണ്ടി ലയണൽ മെസ്സി ഗോൾ നേടി.CONCACAF ചാമ്പ്യൻസ് കപ്പിൽ സ്പോർട്ടിംഗ് കെസിക്കെതിരായ വിജയത്തിൽ മെസ്സി പുതുവർഷത്തിലെ